English| മലയാളം

Archive - News

July 9th, 2019

വാര്‍ഡ്‌ 32 കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

കളമശ്ശേരി നഗരസഭയുടെ 32-ാം വാര്‍ഡ് (ഉണിച്ചിറ) ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടർപട്ടിക വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, നഗരസഭ നോട്ടീസ് ബോർഡ് എന്നിവിടങ്ങളില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

June 28th

ലൈഫ് മിഷന്‍- ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിന് - സ്ഥലം ആവശ്യമുണ്ട്

ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിന് നഗരസഭാ പരിധിയില്‍ സ്ഥലം ആവശ്യമുണ്ട്

November 26th, 2018

പ്രളയം 2018 - വീടുകളുടെ നാശനഷടങ്ങളുടെ ഡിജിറ്റല്‍ അടിസ്ഥാന വിവര ശേഖരണം

വിഷയം:- പ്രളയം 2018 - വീടുകളുടെ നാശനഷടങ്ങളുടെ ഡിജിറ്റല്‍ അടിസ്ഥാന വിവര ശേഖരണം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

സൂചന :-

             (1)ബഹു.ജില്ലാ കലക്ടറുടെ  09.11.2018 തീയതിയിലെ ഡി2-5069/18 നമ്പര്‍ ഉത്തരവ്
             (2) സ.ഉ (സാധാ) നം .2804/2018/തസ്വഭവ തിയതി. 01.11.2018

ഡിജിറ്റല്‍ വിവരശേഖരണ ലിസ്റ്റ് ഡൌണ്‍ലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക

 

February 3rd

ലൈഫ് മിഷന്‍ കളമശ്ശേരി നഗരസഭ അന്തിമ പട്ടിക

 

 

കളമശ്ശേരി നഗരസഭ ലൈഫ് മിഷന്‍ അന്തിമ പട്ടിക ചുവടെ ചേര്‍ക്കുന്നു

 

ലിസ്റ്റ് ഡൌണ്‍ലോഡ് ചെയ്യുന്നതിന് താഴെക്കാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക