English| മലയാളം

Archive

March 17th, 2011

പ്രധാന വെബ്സൈറ്റുകള്‍

1. Government of India Portal  www.india.gov.in
2. Ministry of Panchayati Raj, Govt. of India  www.panchayat.nic.in
3. Ministry of Urban Development, Govt. of India  www.urbanindia.nic.in
4. Ministry of Rural Development, Govt. of India  www.rural.nic.in

March 7th

വിവരാവകാശ നിയമം

വിവരാവകാശ നിയമം - 2005

ആമുഖം

1990-ല്‍ ഈ പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ടു. മുന്‍ പഞ്ചായത്ത് ഭരണസമിതിയെ ഉപദേശക സമിതിയായി തുടരാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 01/04/1990 മുതല്‍ ഭരണം സ്പെഷ്യല്‍ ഓഫീസറുടെ കീഴിലായി. കളമശ്ശേരി നഗരസഭ ആയതിനെ തുടര്‍ന്ന് 1995 സെപ്തംബര്‍ 23 ന് നടന്ന തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി നിലവില്‍ വന്നു. നഗരസഭയുടെ പ്രഥമ ചെയര്‍മാനായി ടി.കെ.കുട്ടി‍ അധികാരമേറ്റു. നിരവധി വ്യവസായങ്ങള്‍ ഒത്തു ചേര്‍ന്ന ഒരു നഗരമാണ് കളമശ്ശേരി. ദേശീയപാത 47-ലൂടെ ആലുവായ്ക്കും എറണാകുളത്തിനുമിടക്കാണ് കളമശ്ശേരി സ്ഥിതി ചെയ്യുന്നത്.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.