English| മലയാളം

നഗരസഭയില്‍ കെട്ടിട നികുതി ഇ-പെയ്മെന്റ് സൗകര്യം ലഭ്യമാണ്.

കളമശ്ശേരി നഗരസഭയിൽ കെട്ടിട നികുതി ഓൺലൈൻ ആയി അടക്കുന്നതിനുള്ള സൗകര്യം

www.kalamasserymunicipality.lsgkerala.gov.in

എന്ന വെബ്സൈറ്റ്  വഴി ഏർപ്പെടുത്തിയിട്ടുണ്ട്.

 

ആയത് പരമാവധിപ്രയോജനപ്പെടുത്താവുന്നതാണ്.

 

ഇതുമായി ബന്ധപ്പെട്ട പരാതികൾ ഓഫീസിൽ നേരിട്ടോ അല്ലെങ്കില്‍

taxkalamasserymunicipality@gmail.com

 എന്ന ഇ-മെയിലിലേക്കോ അവസാനം ഒടുക്കിയ നികുതിയുടെ പകര്‍പ്പ് ഉള്‍പ്പെടെ സമര്‍പ്പിക്കാവുന്നതാണ്‌.

AttachmentSize
taxonline.pdf300.92 KB