English| മലയാളം

കഫേ കുടുംബശ്രീ

കഫേ കുടുംബശ്രീ

കളമശ്ശേരി നഗരസഭയുടെ നേതൃത്വത്തിൽ " കഫേ കുടുംബശ്രീ " കുടുംബശ്രീ വനിതകളുടെ പാചക മേള നഗരസഭാ അധ്യക്ഷ ശ്രീമതി. റുക്കിയ ജമാൽ ഉദ്ഘാടനം നിർവഹിച്ചു.